JavaScript seems to be disabled in your browser. For the best experience on our site, be sure to turn on Javascript in your browser.
ദൂരെ ഒരസ്തമയസൂര്യനരികെ, മുഖം പൊത്തി നിന്‍റെ നിഴൽ കരയുമെന്നും, നിറഞ്ഞു പുഞ്ചിരിച്ച എന്‍റെ ചുണ്ടിലെ കോണി ഒരു വിരഹമായ് നീയെന്നും തുടിക്കുമെന്നും, എന്നാ കുറിക്കപ്പെടാതെ എന്‍റെ കവിതകള്‍ അറിഞ്ഞുകൊള്ളട്ടെ.