Back to Top
വൈറ്റ് പേപ്പർ
നിങ്ങളുടെ ആകാശത്തിലെ സൂര്യനേയും ചന്ദ്രനേയും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളുടെ രാജ്യമോ, വലിയ വീടുകളോ, രാജകൊട്ടാരങ്ങളോ ആവശ്യപ്പെട്ടിട്ടില്ല.നിങ്ങളുടെ ദൈവത്തെ, നിങ്ങളുടെ അനുഷ്ഠാനങ്ങളെ, പക്ഷത്തെ, ജാതിയെ ഒന്നും. ഞാന്‍ ചോദിച്ചു എന്‍റെ അവകാശങ്ങളോ ആവശ്യപ്പെട്ടിട്ടില്ല.