Back to Top
സർജിക്കൽ ബ്ലേഡ്
നോവിച്ചും തലോടിയും കടന്നുപോയ ജീവിത പരിസരങ്ങളി നിന്നും കണ്ടെടുത്ത കഥാപാത്രങ്ങള്‍. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഇവരുടെ ഉള്ളകങ്ങളിലാണ്.മനസ്സിന്‍റെ ഇടനാളികളിൽ ഊഴവും കാത്തിരിക്കുന്ന മനുഷ്യര്‍ സര്‍ജിക്കൽ ബ്ലേഡ് കൊണ്ടെന്നപോലെ വായനക്കാരന്‍റെ മനസിനെ മുറിപ്പെടുത്തുന്നു.