സർജിക്കൽ ബ്ലേഡ്

Rating:
73 % of 100
₹80.00
Out of stock
SKU
IVS2
നോവിച്ചും തലോടിയും കടന്നുപോയ ജീവിത പരിസരങ്ങളി നിന്നും കണ്ടെടുത്ത കഥാപാത്രങ്ങള്‍. ലോകം അകത്തും പുറത്തുമായി വിഭജിക്കപ്പെടുന്നത് ഇവരുടെ ഉള്ളകങ്ങളിലാണ്.മനസ്സിന്‍റെ ഇടനാളികളിൽ ഊഴവും കാത്തിരിക്കുന്ന മനുഷ്യര്‍ സര്‍ജിക്കൽ ബ്ലേഡ് കൊണ്ടെന്നപോലെ വായനക്കാരന്‍റെ മനസിനെ മുറിപ്പെടുത്തുന്നു.

More Information
Author C.Anand
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സർജിക്കൽ ബ്ലേഡ്
Your Rating
Back to Top
Related Products
WhatsApp Chat WhatsApp Chat