ബുദ്ധൻ

₹280.00
In stock
SKU
PPSD1
ബുദ്ധൻ

നിക്കോസ് കസാൻദ്സാകീസ്

നിക്കോസ് കസാൻദ്സാകീസിൻ്റെ ബുദ്ധൻ എന്ന ഈ കൃതിയ്ക്ക് മുമ്പ് വിരക്തി പൂണ്ട പൗരസ്ത്യദേശവും ഈശ്വര ചിന്ത നിറം പിടിപ്പിച്ച പശ്ചാത്യ ദേശവും മറ്റൊരു കൃതിയിലും ഇത്തരത്തിൽ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല . പ്രകൃതിയോടുള്ള അദ്ദേഹത്തിൻ്റെ ലഹരി ലോകത്തെയാകമാനം ചുറ്റിയുള്ളതാണ് . അത് ചിലപ്പോഴൊക്കെ തീക്ഷണവും സംയമിതവും ആയിരുന്നു. മറ്റു ചിലപ്പോൾ സമർപ്പിതവും സമ്പൂർണ്ണമായി ലയിച്ചു കൊണ്ടുള്ളതുമായിരുന്നു.

പരിഭാഷ സിസിലി

New Products
Back to Top