Back to Top
ഫ്യൂച്ചർ പ്ലാൻ
ഫ്യൂച്ചർ പ്ലാൻ
ദുർഗ്രഹതയുടെ കൊടുങ്കാറ്റുകൾ വകഞ്ഞുമാറ്റിമാത്രം കഥകൾ വായിക്കുവാൻ കഴിയുന്ന ഇക്കാലത്ത് നേരെചൊവ്വേ പാരായണക്ഷമമായി കഥ പറയാൻ കഴിയുന്നു എന്നതാണ് ഇരിഞ്ഞാലക്കുട ബാബുരാജിൻ്റെ പ്രത്യേകത. ആധുനികതയുടെയോ ഉത്തരാധുനികതയുടേയോ കള്ളികളിൽ തളച്ചിടാൻ കഴിയാത്ത ഈ കഥകളോരോന്നും ജീവിതത്തിന്റെ വേവും നോവും നിനവുകളും നിറഞ്ഞു നില്ക്കുന്നവയാണെന്ന് ഏവർക്കും ഉറപ്പിച്ചു പറയാൻ കഴിയും
Author | Irinjalakkuda Baburaj |
---|---|
Publisher | Ivory Books |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00