Back to Top
ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു
ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു
(മൂന്ന് ദീർഘ സംഭാഷണങ്ങൾ, കുറിപ്പുകൾ, ശില്പങ്ങൾ)
ആനന്ദ് & അമൃത് ലാൽ
"ഞാൻ എന്തെല്ലാം വായിച്ചിട്ടുണ്ടോ അവയെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്". രാഷ്ട്രങ്ങളെപ്പറ്റി, സംസ്‌കാരങ്ങളെപ്പറ്റി, ഒരു സാഹിത്യരൂപം എന്ന നിലയിൽ നോവൽ ഇവയൊക്കെ സന്ദർശിയ്ക്കുന്നതിനെപ്പറ്റി, ഒപ്പം, തൻ്റെ തന്നെ മറ്റു ആവിഷ്‌ക്കാര മാധ്യ മങ്ങളായ ഉപന്യാസം, കഥ, കവിത, ശില്‌പം തുടങ്ങിയവ എങ്ങനെ തൻ്റെ തന്നെ ഭാവ നയുടെ ഭാഗമാകുന്നു എന്നും ആനന്ദ് ഈ സംഭാഷണത്തിൽ വിശദീകരിക്കുന്നു. മത ങ്ങളെപ്പറ്റിയും പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയും ചർച്ചചെയ്യുന്നു. ജനാധിപത്യത്തിൽ സിവി ൽസമൂഹങ്ങളുടെ പങ്ക് എടുത്തു കാണിക്കുന്നു. എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി പത്രപ്രവർത്തകനും പ്രബന്ധകാരനു മായ അമൃത് ലാൽ നടത്തിയ ദീർഘ സംഭാഷണങ്ങളുടെ പുസ്‌തകം.
Author | Anand-Amruthlal |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products