Back to Top
ബാലപാഠങ്ങൾ
ബാലപാഠങ്ങൾ-
ലളിതമായി സംവദിക്കുന്ന കവിതകളാണ് ബാലപാഠങ്ങൾ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിച്ചു വായിക്കാൻ പാകത്തിൽ രസാവഹമായും താളാത്മകമായും ചൊല്ലുവാനുതകുന്ന രീതിയിലാണ് കവിതകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആസ്വാദനത്തിന്റെ വേറിട്ടൊരു തലം തന്നെ ബാലപാഠങ്ങൾ നൽകുമെന്നതിൽ സംശയമില്ല.
New Products