Back to Top
മുകുന്ദമാല
കുലശേഖര ആഴ് വാരുടെ മുകുന്ദമാല
<
കുലശേഖരന്റെ പെരുമാൾ തിരുമൊഴി പോലെ മുകുന്ദമാലയും ഭക്തിസാന്ദ്രവും തത്ത്വചിന്താ നിർഭരവുമാണ്. നാടുവാണിരുന്ന ഒരു അരചന്റെ മുഖം ഇതിലൂടെ കാണാം. അരചന്റെ മനസ്സു വായിച്ച്, എങ്ങനെയാണ് പ്രജകളെ, പ്രപഞ്ചത്തെ, ജീവിതത്തെ കാണേണ്ടതെന്നും എങ്ങനെയാണ് മനസ്സിനെ സംസ്ക്കരിക്കേണ്ടതെന്നും മനസ്സിലാക്കാം. മലയാളബോധത്തിലേക്ക് മുകുന്ദമാലയുടെ അമൃതാർത്ഥങ്ങളെ പ്രോക്ഷണം ചെയ്യുന്ന ഈ വ്യാഖ്വാനത്തെ ഏവരും മഹൗഷധിയായി സ്വീകരിക്കുമെന്നു പ്രത്യാശിക്കാം - പ്രൊഫ. വി. മധുസൂദനൻ നായർ
New Products