Back to Top
ജാതിക്ക
ജാതിക്ക
കനലിൽ കാൽ ചവുട്ടി നിൽക്കുന്ന മനുഷ്യരും ഓരോ കോശങ്ങളിലും വേദന പേറുന്ന ജീവിതങ്ങളും ജാതിക്ക എന്ന സമാഹാരത്തെ പൊതിഞ്ഞു പിടിയ്ക്കുന്നു. ശിഥിലമാകുന്ന ബന്ധങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഭൂതകാല ത്തെക്കുറിച്ചുള്ള താൻപോരിമയും വർത്തമാന കാലത്തിന്റെ മുഖമുദ്രകളാകുമ്പോൾ ജാതിക്ക യിലെ ഓരോ കഥകളും അതിന്റെ സത്യവാങ് മൂലങ്ങളാണ്.
New Products