Back to Top
മൈത്രേയന്റെ സംഭാഷണങ്ങൾ
മൈത്രേയന്റെ സംഭാഷണങ്ങൾ
പൗരബോധവും ശാസ്ത്രബോധവുമുള്ള വ്യക്തികളായി മാറി, സ്വന്തം ജീവിതത്തെ രൂപപ്പെടുത്താൻ സഹായിക്കുന്നവയാണ് മൈത്രേയന്റെ സംഭാഷണങ്ങൾ. പ്രപഞ്ചത്തിൻറെ തുടക്കത്തെപ്പറ്റിയുള്ള ചോദ്യം മുതൽ ദൈവസങ്കല്പങ്ങൾ, മതം, ജനിതകം, പരിണാമം, ചരിത്രം, പ്രണയം, ലൈംഗികത, കുടുബം, മൊണോഗമി, പരിസ്ഥിതി, ഫെമിനിസം, പാരൻ്റിങ്ങ്, വെജിറ്റേറിയനിസം എന്നിവയിലൂടെയെല്ലാം ഈ സംഭാഷണങ്ങൾ കടന്നു പോകുന്നു. അറിവിൻ്റെ വെളിച്ചത്തെ സാധ്യമായ രീതിയിൽ വലുതാക്കി മനസ്സിലാക്കലാണ് ജീവിതത്തെ അറിയാനുള്ള വഴിയെന്ന് മൈത്രേയൻ പറഞ്ഞുതരുന്നു. ഈ പുസ്തകം വായിക്കുന്ന ഏതൊരു മനുഷ്യന്റെ ആലോചനകളിലും ഈ സംഭാഷണങ്ങൾ ഇടപെടുമെന്ന് ഉറപ്പ്. മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സഹായഗ്രന്ഥമാണ്, അല്ലാത്തവർക്ക് പ്രകോപനങ്ങളുടെ പുസ്തകവും
New Products