അപൂർവ്വ മലയാളി

₹170.00
In stock
SKU
IVBB4

അപൂർവ്വ മലയാളി

ഇ. ജയചന്ദ്രൻ "അത്ഭുതദരങ്ങളോടെ മാത്രം കാണേണ്ട ഡോ. സുധംശു ചതുർവേദിയുടെ ജീവിതം വാക്കുകളിലൂടെ പുനർജനിപ്പിക്കുക, അത്ര ലളിതമായ ഒരു കാര്യമല്ല. വായിച്ചു തുടങ്ങിയാൽ പിന്നെ താഴെവെക്കാൻ തോന്നാത്ത വിധത്തിൽ ആകർഷകമായി, കഥനത്തിന്റെ ചടുലതയാലും, ഭാഷയുടെ സൗന്ദര്യം കൊണ്ടും, മനോഹരമായാണ്, ആ ജീവിതം ജയചന്ദ്രൻ രേഖപ്പെടുത്തുന്നത്. കുട്ടികളെ മാത്രമല്ല, മുതിർന്നവരേയും ആകർഷിക്കാനുതകും മട്ടിലുള്ള പ്രതിപദാനരീതി സ്വീകരിച്ചിരിക്കുന്ന ചെറിയ വലിയ ഗ്രന്ഥം "- അവതരികയിൽ എൻ. രാധാകൃഷ്ണൻ നായർ. കുട്ടികളിൽ മാതൃഭാഷഭിമാനവും ഭാഷസ്നേഹവും വളർത്താൻ ഈ ജീവിതകഥ സഹായിക്കുമെന്ന് ഉറപ്പാണ്. മുഴുവൻ കുട്ടികളും വായിച്ചിരിക്കേണ്ട ഉത്തമകൃതി.

New Products
Back to Top