Back to Top
കൃഷ്ണഗീതികൾ (കവിതകൾ)
കൃഷ്ണഗീതികൾ (കവിതകൾ)
ചേപ്പാട് ഭാസ്കരൻ നായർ പ്രശസ്ത സാഹിത്യകാരനായ ചേപ്പാട് ഭാസ്കരൻ നായർ ശ്രീ കൃഷ്ണനെ പറ്റി എഴുതിയ 40 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ലളിതമായും മനോഹരമായും രചിക്കപ്പെട്ട കവിതകൾ നൽകിയാൽ ഗാനരൂപത്തിലും ആവിഷ്കരിക്കാനാവും. ഗുരുവായൂർ ഭക്തന്മാർക്ക് ഈ കവിതകൾ ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു.
New Products