Back to Top
മഹനീയഗാനമൂർത്തേ
മഹനീയഗാനമൂർത്തേ
എസ്. നടരാജൻ സോപാനസംഗീതം തുടങ്ങി ഭാരതീയ സംഗീതത്തിലെ വിവിധ ധാരകങ്ങളുടെ പല ഗുണ വിശേഷങ്ങളും മനസ്സിലാക്കാനും വായനക്കാർക്കും മനസ്സിലാക്കി കൊടുക്കാനും ഈ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു. ബാലമുരളീകൃഷ്ണ, അംജദ് ആലി ഖാൻ,ജിതേന്ദ്ര അഭിഷേകി,ഹരിപ്രസാദ് ചൗരാസ്യ തുടങ്ങിയ സംഗീതന്മാരെ പറ്റിയുള്ള 16 ലേഖനങ്ങൾ ആണ് ഈ സമാഹാരത്തിൽ. രസമായി വായിച്ചു പോകാം. സംഗീതത്തിന്റെ മാസ്മരലഹരി ആസ്വദിക്കാം. ശാസ്ത്രീയമായ പല അറിവുകളും നേടാം സംഗീതയ്ക്കന്മാരുടെ ജീവിതത്തിലെ മാനുഷികവശം അടുത്തുനിന്നു കാണാം. സംഗീത ജീവിതമെന്നു കരുതിപ്പോന്ന ഒരു പാസകന്റെ തപസ്യയിൽ പങ്കാളിയാവാം.
New Products