Back to Top
തേനും വയമ്പും
തേനും വയമ്പും
കരിമ്പുഴ രാധ ഭൂതകാലത്തിൽ അഭിരമിക്കുന്നവരുടേയും ഓർമ്മകളുടെ വീണ്ടെടുപ്പിൽ അഭിമാനിക്കുന്നവരുടേയും വർത്തമാന കാലത്തേക്ക് സ്വന്തം പൈതൃകത്തിൻ്റെ നാൾവഴികളു മായി കടന്നുവരികയാണ് കരിമ്പുഴ രാധയുടെ 'തേനും വയമ്പും' എന്ന പുസ്‌തകം. സ്വന്തം അച്ഛനായ കരിമ്പുഴ രാമകൃഷ്‌ണന്റെ ജീവിതവും ഓർമ്മകളും അനുഭവങ്ങളു മെല്ലാം ഈ പുസ്‌തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ സ്വന്തം വ്യക്തിഗത ജീവിതാനുഭവങ്ങളുടെയും വീക്ഷണങ്ങളുടേയും രേഖപ്പെടുത്തലുകളും ഈ കൃതി യിൽ നമുക്ക് കാണാൻ കഴിയുന്നു. ആയൊരു അർത്ഥത്തിൽ ഇതൊരു വീണ്ടെടുപ്പിൻ്റെ പുസ്‌തകമാണ്.
New Products