Back to Top
നിലാവുദിക്കാത്ത താഴ്വാരങ്ങൾ
നിലാവുദിക്കാത്ത താഴ്വാരങ്ങൾ
ലിസി ജെയ്‌സൺ ഭരത
ഒറ്റപ്പെടുന്ന മനുഷ്യരാണ് ലിസി ജെയ്‌സൻ കഥാപാത്രങ്ങളുടെ പ്രത്യേകത. ഈ കഥാപാത്രങ്ങൾ നിരന്തരം വിധിയുടെ തല്ലേറ്റ് തളരു ന്നവരാണ്. ആകെ കെട്ടുപോകു മ്പോഴും പിന്നെയും മുനിഞ്ഞു കത്താനുള്ള ഒരു തരി കനൽ തേടുന്നവർ. നമുക്ക് അജ്ഞാതരായ ഒരു കഥാപാത്രത്തേയും ലിസി സൃഷ്ടിക്കുന്നില്ല. നമ്മുടെ ജീവിത ത്തിൽ അങ്ങുമിങ്ങും കാണുന്ന മനുഷ്യർ കേട്ടേക്കാവുന്ന ഒരു പക്ഷേ അനുഭവിച്ചേക്കാവുന്ന അനുഭവങ്ങൾ. ഇവയെ നമുക്ക് വീണ്ടും ഓർമ്മിക്കാവുന്ന തരത്തിൽ ലിസി പുനർസൃഷ്ടിക്കുന്നു.
New Products