(പണയമരങ്ങളിൽ കാറ്റ് പിടിക്കുമ്പോൾ

₹225.00
In stock
SKU
IVBS36
(പണയമരങ്ങളിൽ കാറ്റ് പിടിക്കുമ്പോൾ ഷാജി കോലൊളമ്പ്

സൗമ്യജീവിതങ്ങളുടെ മറുപുറങ്ങളിൽ, വലിയ ക്യാൻവാസിൽ ചിത്രപ്പണി നടത്തുകയാണ് ഷാജിയുടെ എഴുത്ത്. മീൻവല എറിഞ്ഞെത്തുന്ന ദൂരമാണ് കഥയുടെ വിസ്ത്യതി. വലയടുപ്പിക്കുമ്പോൾ ജീവിതത്തിൻറെ പിടച്ചിലും വാക്കുകളുടെ തിളക്കവും നിങ്ങളുടെ കണ്ണിലും പടരും. ഈ കഥകൾ അവതരിപ്പിക്കുമ്പോൾ വായനക്കാരന് നൽകാവുന്ന ഏറ്റവും വലിയ ഉറപ്പാണത്. അത്രമേൽ സാന്ദ്രമാണ് കഥകൾ ഉല്‌പാദിപ്പിക്കുന്ന അവബോധം. ഷാജിയുടെ കഥകൾ ഐതിഹ്യ കഥകളാണ്. അത് വായിക്കുംതോറും വായന കഴിഞ്ഞാലും മനസ്സിൽ പെരുക്കും.

New Products
Back to Top