Back to Top
സംഗീതാരൂഢങ്ങൾ
സംഗീതാരൂഢങ്ങൾ
എൻ. രാധാകൃഷ്‌ണൻ നായർ
മൺമറഞ്ഞ കഥകളിപ്പാട്ടുകാരുടെ കലയും ജീവിതവും സൂക്ഷ്‌മമായി അനുധാവനം ചെയ്‌ത്, കഥകളി സംഗീതചരിത്രത്തിൽ അവരുടെ ആലാപനവഴികൾ കൃത്യമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഒമ്പതു ലേഖനങ്ങളുടെ സമാഹാരമാണ് ' സംഗീതാരുഢങ്ങൾ . ഒപ്പം കഥകളി സംഗീതത്തിൻ്റെ സമഗ്രശോഭയെ ഇവരിലൂടെ അന്വേഷിക്കുവാനുള്ള ശ്രമവുമാണിത്. മുണ്ടായ വെങ്കിടകൃഷ്‌ണഭാഗവതർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കലാമണ്ഡലം ഗംഗാധരൻ, പള്ളം മാധവൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്‌ണക്കുറുപ്പ്, ശങ്കരൻ എമ്പ്രാന്തിരി, ഹൈദരലി, കോട്ടക്കൽ വാസു നെടുങ്ങാടി, വെണ്മണി ഹരിദാസ് എന്നിവരുടെ കഥകളിപ്പാട്ടിടങ്ങൾ ദീർഘകാലത്തെ ആസ്വാദന നിരീക്ഷണ പശ്ചാത്തലത്തിൽ അന്വേഷിക്കുന്ന പുസ്‌തകം
New Products