ഒരു സൈക്കോയുടെ കൊലപാതകങ്ങൾ

₹180.00
In stock
SKU
IVBN25
ഒരു സൈക്കോയുടെ കൊലപാതകങ്ങൾ

ഇത് വായനക്കാരനെ ഉദ്വേഗത്തിൻ്റെ പരകോടിയിൽ നീർത്തിയും പരിണാമഗുപ്ത‌ിയുടെ അവസ്ഥാന്തരങ്ങൾ അനുഭവിപ്പിച്ചും സർഗ്ഗാത്മക സഞ്ചാരം നടത്തുന്ന ത്രില്ലറുകളുടെ കാലം. വായനയിൽ അഭിരമിക്കുന്നവരുടേയും എഴുത്തിൻ്റെ സൂക്ഷ്‌മസ്ഥലി കളിൽ ആത്മാന്വേഷണം നടത്തുന്നവരുടെയും സ്ഥാനത്ത് നെഞ്ചിടിപ്പും രക്തസമ്മർദവും സർഗ്ഗാത്മകതയുടെ അളവുകോലാകുന്ന കാലഘട്ട ത്തോട് ചേർത്തുവെക്കാവുന്നതാണ് 'ഒരു സൈക്കോയുടെ കൊലപാ തകങ്ങൾ' എന്ന നോവൽ. മുറുക്കവും പിരിമുറുക്കവും സന്നിവേശിപ്പിച്ച ഭാഷയിലൂടെ ദിനോജ് ഈ കാലത്തിനൊപ്പം സഞ്ചരിക്കുന്നു.

New Products
Back to Top