വിലാപഭൂമി

₹190.00
In stock
SKU
IVBN26
വിലാപഭൂമി

ജാഷിർ കെ എ

ലോകത്തെവിടെയും സംഘർഷങ്ങളുടെ ബാക്കിപത്രം വിലാപങ്ങളും അനാഥത്വവുമാണ്. ജെറുസലേമും അൽഖുദ്‌സും ജോർദ്ദാൻ നദിയിലെ ശീതക്കാറ്റും ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളുമെല്ലാം ചേർന്ന ആത്മീയഭൂമി എങ്ങനെ ലോകത്തിൻ്റെ കണ്ണീരുണങ്ങാത്ത കവിൾത്തടമാകുന്നു. മലയാളിയായ ഡോക്ടറും ഒരു കുട്ടിയുമായുള്ള ഹൃദയബന്ധത്തിലൂടെ പലസ്തീൻ ഇസ്രായേൽ സ്‌പർദ്ധയും മനുഷ്യസ്നേഹത്തിൻ്റെ കാണാത്തലങ്ങളും തൊട്ടറിയുന്ന നോവൽ.

New Products
Back to Top