എന്തൊന്നില്ലായ്മകൾ

₹250.00
In stock
SKU
IVBJ3
എന്തൊന്നില്ലായ്മ്‌മതന്നെയാണ് പ്രശ്‌നം. ലളിതമായ വാക്കുകളെ കൂട്ടിയിണക്കി അസംബന്ധമെന്നു തോന്നിപ്പിക്കുന്ന സംബന്ധം, അബദ്ധങ്ങളിലൂടെ വിളയുന്ന സുബദ്ധം. അവനവനിലേക്ക് ആത്മഭാരമില്ലാതെ നോക്കാനും അവനവനെത്തന്നെ ചിരിക്കോപ്പാക്കാനും അധികമാരും മുതിരാറില്ല, അഥവാ അങ്ങനെ ചെയ്യുമ്പോൾ പോലും എങ്ങനെ ഒളിപ്പിച്ചാലും അബോധമായൊരു അമ്പട ഞാൻ മണക്കുകതന്നെ ചെയ്യും. സാധു ആ അപകടത്തിൽ നിന്ന് പൂർണമായും മുക്തനാണ്. രവിയെ വായിക്കുമ്പോൾ വായന എന്ന കർമ്മം മറന്നുപോകുന്നു. നമ്മൾ വളരെ ഇഷ്ടക്കാരനായ ഒരാൾ പറയുന്നത് അനായാസമായി കേട്ടിരിക്കുകയാണ്. ഒട്ടും പരിചയമില്ലാത്ത രവി എന്ന ഒരാൾ സാധുവാകുകയും ഒരുപാടുകാലത്തെ പരിചയത്തോടെ നമ്മൾ അയാളുടെ വാക്കുകൾക്ക് ചെവികൊടുക്കുകയും ചെയ്യുകയാണ്. - റഫീക്ക് അഹമ്മദ് (അവതാരികയിൽ നിന്ന്)
New Products
Back to Top
WhatsApp Chat WhatsApp Chat