Back to Top
താങ്ക് ഡോഗ്
താങ്ക് ഡോഗ്
അപൂർവസുന്ദരമാണ് ഈ പുസ്‌തകം എന്ന പതിവുവിശേഷണം
ഉപയോഗിക്കുമ്പോൾത്തന്നെ ആ ഒറ്റവാക്കിനെ രണ്ടായിത്തിരിക്കാതിരിക്കാനും
വയ്യ: അപൂർവം, സുന്ദരം. എങ്ങനെയാണിത് അപൂർവമാകുന്നത്?
-ഒരു രോഗിയും ഡോക്ടറും ചേർന്നെഴുതുന്നതുകൊണ്ട്.
എങ്ങനെയാണിത് സുന്ദരമാകുന്നത്?
-ഒരു രോഗിയും ഡോക്ടറും ചേർന്നെഴുതുന്നതുകൊണ്ട് !
എന്തൊരു പുസ്‌തകമാണിത് !
ഒറ്റപ്പെട്ടും ഇരട്ടപ്പെട്ടും എഴുതപ്പെട്ട രണ്ടാൾപ്പുസ്‌തകം.
-ഹരികൃഷ്‌ണൻ
Author | Jyothy Sreedhar,Dr.Mathew K.M.Puthiyidom |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products