Back to Top
ദീപ്തം കൃഷ്ണം
ദീപ്തം കൃഷ്ണം
ഓരോ നീതിമാനും അവനവൻ്റേതായ നീതിയുണ്ടാകുമെന്ന പോലെ, ചരിത്രം അത് നിർമ്മിക്കുന്നവൻ്റെ കൂടി ചരിത്രമാകുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനും അഭിഭാ ഷകനുമായ കൃഷ്‌ണൻകുട്ടി വക്കീൽ ഇങ്ങനെയൊരു ചരിത്രത്തിന്റെ സൃഷ്ടിയാണ്. വടക്കാഞ്ചേരിയുടെ സാഹിത്യ- സാംസ്‌കാരിക മണ്ഡലത്തിൽ തിളങ്ങിനിന്ന കൃഷ്ണൻകുട്ടി വക്കീൽ നന്മയുടേയും സാമൂഹ്യ ഇടപെടലിൻ്റേയും മൂർത്തരൂപമായിരുന്നു. കഥയുടെയും സാമൂഹ്യ വിമർശനത്തിൻ്റെയും മേഖലയിൽ സക്രിയമായിരുന്ന കൃഷ്ണൻകുട്ടി വക്കീൽ അധികാര രാഷ്ട്രീയത്തെ കൈയകലത്തു നിർത്തുകയും ചെയ്‌തയാളായിരുന്നു. ഇങ്ങനെയൊരു അനന്തവൈഖരിയെ അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ് വലയം ഓർക്കുകയാണ് 'ദീപ്‌തം കൃഷ്‌ണം' എന്ന പുസ്‌തകത്തിലൂടെ.....
Author | Ed.V.Murali |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products