Back to Top
വിഷ്ണുമായ
രക്ഷയ്ക്കും... ശിക്ഷയ്ക്കും... വിളിച്ചാൽ വിളിപ്പുറത്ത്... ഞൊടിച്ചാൽ ഞൊടിപ്പുറത്ത്... കുളികുന്നൻ കാനനത്തിൽ കൂളിവാക വളർത്തിയ വിഷ്‌ണുമായ !
കാട്ടാന, കരടി, ചെന്നായ, ചെമ്പുലി ഒരു ഞൊടിക്ക് ഒരു കോടി രൂപം മാറുന്ന വിഷ്‌ണുമായ !
തീയിലെരിയാത്ത... കാറ്റിലുലയാത്ത... വെള്ളത്തിലലിയാത്ത... മന്ത്രതന്ത്രങ്ങളുടെ... വിസ്‌മയമായ... വിഷ്‌ണുമായ !'
മഹാകവി അക്കിത്തം
മായയാൽ വിഷ്‌ണുരൂപത്തിൽ കൈലാസത്തിൽ പ്രവേശിച്ചതിനാൽ വിഷ്‌ണുമായ എന്ന പേരിൽ അറിയപ്പെടുന്ന ചാത്തൻ ! ഭൃംഗാസുര നിഗ്രഹത്തിനായി ശിവപാർവതി പുത്രനായി പിറന്ന വിഷ്‌ണുമായ ! ഗ്രാമീണ പ്രദേശത്ത് ചാത്തനെന്ന പേരിൽ ആരാധിച്ചു വരുന്ന വിഷ്‌ണുമായ ! അതിശയോക്തികളിലും, കേട്ടുകേൾവികളിലും പരന്നു കിടക്കുന്ന വിഷ മായയെക്കുറിച്ച് ഒരപൂർവ്വഗ്രന്ഥം.
Author | Ettumanur Sivakumar |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products