Back to Top
സേവ്യർ
സേവ്യർ
ഡോ. എം. ആർ. ഗോവിന്ദൻ
സങ്കീർണ്ണമായ ജീവിതാവസ്ഥകൾ മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അവൻ പോലും സങ്കൽപ്പിക്കാത്ത വലിയ സമസ്യകളിലായിരിക്കും. ആത്മാവിൽ സംശുദ്ധരായവർ മനസ്സിലും പ്രവൃത്തിയിലും ഇതേ വിശുദ്ധി പുലർത്തുമ്പോൾ സ്വന്തമെന്നതിനപ്പുറം മറ്റൊരുവൻ്റെ വേദനയും ജീവിതപ്രശ്‌നങ്ങളും അവനവന്റേതെന്നപോലെ വേദനിക്കും. ലോകത്തിൻ്റെ വിശപ്പും കണ്ണീരും അനാഥത്വവും അവരുടേതുകൂടിയാകും. സേവ്യറും ദേവസേനയും ഇതിൽ വ്യത്യസ്തരല്ല. കഠിനതരമായ ജീവിതവഴികളും തുടരുന്ന പോരാട്ടങ്ങളും സേവ്യർ എന്ന നോവലിന് വലിയമാനം നൽകുന്നു.
New Products