Publishing 'Jappan yathra Smaranakal'

ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച ,ശ്രി .അശോക് കുമാർ രചിച്ച "സൂര്യകാന്തിയുടെ സിംഹാസനം -ജപ്പാൻ യാത്രാ സ്മരണകൾ " എന്ന പുസ്തകം പ്രസിദ്ധ സാഹിത്യതക്കാരനും കേരള സാഹിത്യ അക്കാദമി പ്രസിണ്ടന്റുമായ ശ്രി .വൈശാഖൻ പ്രസിദ്ധ ചലച്ചിത്ര പ്രവർത്തക ശ്രീബാലയ്ക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു .

.