Releasing of Bonsai
ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹർഷ മോഹൻ രചിച്ച ചെറുകഥാസമാഹാരം 'ബോൺസായ് ' പ്രസിദ്ധ സാഹിത്യതകരാൻ ശ്രി സന്തോഷ് ഏച്ചിക്കാനം പ്രസിദ്ധ കവർ ഡിസൈനർ ശ്രി രാജേഷ് ചാലോഡിന് നൽകി പ്രകാശിപ്പിക്കുന്നു