Releasing of Barrat
ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച മിനി സുരേഷ് രചിച്ച ചെറുകഥാസമാഹാരം പ്രസിദ്ധ ചെറുകഥാകൃത് ഷിഹാബുദീൻ പൊയ്ത്തുംകടവ് പ്രസിദ്ധ കലാനിരൂപക ഡോ .കവിത ബാലകൃഷ്ണന് നൽകി പ്രകാശിപ്പിക്കുന്നു .