Back to Top
-
Categories: Book ReviewTags: sthoonakarnnan , saraswathy , malayalam-novel , mahabharath-story , ivorybooks , ivory-books , ivory , book shope
Sthoona Karnnan
മഹാഭാരതം കഥകളുടെ ഖനിയാണ് എന്ന് നമുക്കറിയാം.ആ ഫലഭൂയിഷ്ഠമായ മണ്ണിൽ ആഴത്തിൽ കുഴിച്ചാൽ പുതിയ കഥകൾ കണ്ടെത്താൻ കഴിയും.എന്നാൽ അതിനു പലരും ശ്രമിക്കാറില്ല എന്നതാണ് സത്യം. പറഞ്ഞു കേട്ട, അല്ലെങ്കിൽ പരിചിതമായ പല കഥകളെയും അപനിർമ്മിക്കുകയോ, മോടി കൂട്ടുകയോ ആണ് സാധാരണ പതിവ്.അതിനപുറം ,ഇതുവരെയാരും കടന്നു ചെല്ലാത്തയിടങ്ങളിൽ ചെന്ന് അവിടെ നിന്നും കൂടുതൽ മധുരമുള്ള കഥകൾ തേടി കണ്ടെത്താൻ പലരും ശ്രമിക്കാറില്ല. സരസ്വതി അതിനു ശ്രമിച്ചു.അതിനുള്ള പ്രതിഫലമാണ് മനോഹരമായ ഈ പുസ്തകം.Read more -
ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹർഷ മോഹൻ രചിച്ച ചെറുകഥാസമാഹാരം 'ബോൺസായ് ' പ്രസിദ്ധ സാഹിത്യതകരാൻ ശ്രി സന്തോഷ് ഏച്ചിക്കാനം പ്രസിദ്ധ കവർ ഡിസൈനർ ശ്രി രാജേഷ് ചാലോഡിന് നൽകി പ്രകാശിപ്പിക്കുന്നുRead more
-
Tags: writeups , story , rithu , poem , novel , non fiction , malayalam , ivorybooks , ivory-books , ivory , fiction
Releasing of Rithu
പ്രസിദ്ധ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ ശ്രി വൈശാഖൻ പ്രസിദ്ധ എഴുത്തുകാരിയും കലാനിരൂപകയുമായ ഡോ .കവിതാ ബാലകൃഷ്ണന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു .ഋതു വളരെ പ്രത്യേകതകൾ ഉള്ള ഒരു പുസ്തകമാണ് .ഒരു പക്ഷെ കേരളത്തിൽ ആദ്യമായിട്ടാവാം 4 ഭാഷകളിൽ ഉള്ള കവിതകളും കഥകളും കുറിപ്പുകളും ഉൾപ്പെടുത്തിയ ഒരു പുസ്തകം പെൺഎഴുത്തുകൂട്ടായ്മയിൽ ഉണ്ടാവുന്നത് .പുസ്തകത്തിന്റെ കോർഡിനേറ്ററും എഡിറ്ററും,മനോഹരമായ ചിത്രങ്ങൾ വരച്ചതും സ്ത്രീകൾ തന്നേRead more