Back to Top
രാഷ്ട്രനിർമ്മാണം നടത്തുന്ന സുന്ദരി
രാഷ്ട്രനിർമ്മാണം നടത്തുന്ന സുന്ദരി
ജിനേഷ് ദേവസ്യ
കോവിഡിനു മുൻപാണെന്നാണ് ഓർമ്മ, ജിനേഷിന്റെ പ്രൊഫൈൽ ഫീഡിൽ വന്ന് തുടങ്ങുന്നത്. രസമുള്ള എഴുത്ത്. വേറിട്ട കാഴ്ചകളോടുള്ള ക്യൂരിയോസിറ്റിയാണ് ഫോളോ ചെയ്യിച്ചത്. ഇന്നേവരെ നിരാശപ്പെടുത്തിയിട്ടില്ല. ഇതാ ഒടുവിൽ ഇയാളും ഇയാളുടെ എഴുത്തും വളഞ്ഞ് പുളഞ്ഞ് എന്റെയടുത്ത് എത്തിയിരിക്കുന്നു. Had a joyful time reading it Jinesh bro!
എല്ലാവർക്കും അങ്ങനെ ആയിരിക്കും എന്ന് തന്നെ കരുതുന്നു.
New Products