നടനയാഗം

₹200.00
In stock
SKU
IVBS39
നടനയാഗം

പ്രപഞ്ചം മോഹനമായി തോന്നുമെങ്കിലും കാഴ്‌ചക്കപ്പുറം പുഞ്ചിരിപുശിവെച്ച കരച്ചിലാണ് എവിടേയും കേൾക്കുന്നത് എന്ന സന്ദേശമാണ് മണി മുതുതല പകരുന്നത്. വലിയ ക്യാൻവാസിൽ നോവലിനു വേണ്ട വിഭവങ്ങൾ ചെറുകഥയിലേയ്ക്കൊതുക്കുന്ന വിരുത് കഥാകാരനുണ്ട്. പരന്ന ലോകത്തിൽ നിന്നാണ് കഥയുടെ ഉറവിടം. എല്ലാ ജീവിതാനുഭവ ങ്ങളും കഥാകൃത്തിന് ഔഷധമാണ്. ഓരോ മനുഷ്യനിലും ഒരു സ്രഷ്ടാവുണ്ട്. ആ സിദ്ധി യുടെ സഹായമില്ലാതെ ഞാൻ ജീവിച്ചിരിക്കുന്നു എന്നു പറയാനാവില്ല, കഥയെഴുതാനുമാവില്ല. ധർമ്മസങ്കടങ്ങളുടെയും ആത്മസംഘർഷങ്ങളുടെയും വലുപ്പമാണ് മനുഷ്യൻ്റെ വലുപ്പമെന്ന് മണിമുതുതല വരച്ച ആഖ്യാനചിത്രങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

New Products
Back to Top