നേതൃത്വവികസനം 21 ലോക സിനിമകളിലൂടെ

₹200.00
In stock
SKU
IVBMT3
നേതൃത്വവികസനം 21 ലോക സിനിമകളിലൂടെ

അജയ്യകുമാർ , എം എച്ച് അബു സാകി , ഘസ്സാൻ ഖൌറി

1895 ലൂമിയർ സഹോദരൻമാർ ലോകജനതയെ അത്ഭുതസ്തബ്ദരാക്കിക്കൊണ്ട് പാരീസിൽ സിനിമ തുടങ്ങി. അന്ന് മുതൽ ഇന്ന് വരെ സിനിമ മനുഷ്യരാശിയെ വിസ്മയിപ്പിച്ച് കൊണ്ട് അടിമുടി സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമായി തുടരുന്നു. അവർ ആദ്യമായി സിനിമ കാണിച്ചത് ദേശീയ വ്യവസായ വികസന സൊസൈറ്റിയിലെ പ്രവർത്തകർക്കായിരുന്നു, എന്ന് വെച്ചാൽ വ്യവസായ വികസനം, നേതൃത്വ വികസനം , വ്യക്തിത്വ വികസനം ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ജീവിത വികസനമേഖലകളിലേയ്ക്കും അന്നു മുതൽ സിനിമയുടെ മാസ്മരിക വെള്ളി വെളിച്ചം സ്വാധീനം ചെലുത്താൻ തുടങ്ങി എന്നർത്ഥം . ലോക ജനതയെ സ്വാധീനിച്ച ക്ലാസിക്കുകൾ മുതൽ സമകാലിക ആധുനിക സിനിമകൾ വരെ ഉൾപ്പെടുന്ന 21 സിനിമകളുടെ കഥ പറയുകയും അതിലൂടെ നമുക്കെങ്ങിനെ വ്യക്തിത്വ വികസനത്തിലൂടേയും , നേതൃത്വവികസനത്തിലൂടേയും ജീവിതം സമൃദ്ധവും സുന്ദരവുമാക്കാമെന്ന് കാണിച്ചു തരുന്നു ഈ മനോഹര കൃതി.

More Information
Author Ajayakumar
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:നേതൃത്വവികസനം 21 ലോക സിനിമകളിലൂടെ
Your Rating
New Products
Back to Top