കൊലയുടെ കോറിയോഗ്രാഫി

₹600.00
In stock
SKU
PE1
കൊലയുടെ കോറിയോഗ്രാഫി ചോദ്യത്തെക്കുറിച്ചുള്ള ചോദ്യമാകുമ്പോൾ അത് ചിന്തയുടെ നീതിയെക്കുറിച്ചുതന്നെയാവുന്നു. ആശയത്തിന്റെ ലോകത്തിൽ നീതിയും ന്യായവും നടപ്പാക്കാനുള്ള തത്രപ്പാടിനിടയിൽ ചിന്ത അതിന്റെ മൂക്കിനുകീഴെ നടക്കുന്ന അനീതിയെ കാണാതെ പോകുന്നു. സോക്രട്ടീസ് മുതൽ ദെറീദ വരെയുള്ള തത്ത്വചിന്തയുടെ ചരിത്രം ഈ പഠിച്ച നോട്ടക്കുറവിന്റെതാണ് കൊലയുടെ കോറിയോഗ്രാഫി

More Information
Author sanil.v
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കൊലയുടെ കോറിയോഗ്രാഫി
Your Rating
New Products
Back to Top