ലോകം എന്റെ കണ്ണുകളിലൂടെ

₹150.00
In stock
SKU
IVBE9

ലോകം എന്റെ കണ്ണുകളിലൂടെ

ഹരി നമ്പൂതിരിപ്പാട് "എവിടെയ്ക്കെന്നില്ലാതെ തുടരുന്ന ഒരു ദീർഘയാത്രയുടെ ആന ന്ദവും അനിശ്ചിതത്വവും മനസ്സിനെ തരളവും വിഹ്വലവുമാക്കുന്നത് ഈ പുസ്‌തകത്തിൽ അനുഭവിക്കാം. ഭൂമിവാസത്തെ പ്രിയപ്പെട്ടതാ ക്കുന്ന ആശയങ്ങളുടെ ആവിഷ്‌കാരമാണീ പുസ്‌തകം. ഇത് കൈയി ലെടുക്കുന്നവർ ചെന്നു തൊടുന്നത് മുൻവിധികളില്ലാതെ ജീവിതത്തെ സമീപിക്കുന്ന നന്മാർദ്രമായ ഒരു മനസ്സിനെയാണ്. അപാരമായ സ്നേഹവും പരിഗണനയുമാണ് ഉള്ളിലെ മുറിവുകൾക്കുള്ള ഔഷധ മെങ്കിൽ, ഈ പുസ്‌തകത്തിൻ്റെ വായന നിങ്ങളുടെ വേദനകളെ അല്പനേരത്തേയ്ക്കെങ്കിലും ശമിപ്പിക്കും. മാനവികതയുടെ ഈർപ്പം കിനിയുന്ന ഈ കുറിപ്പുകൾ ജീവിതത്തിലുള്ള നിങ്ങളുടെ വിശ്വാ സത്തെ ആഴത്തിൽ ഊട്ടിയുറപ്പിക്കും.'' -വൈശാഖൻ

More Information
Author Hari Nampoothiripad
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ലോകം എന്റെ കണ്ണുകളിലൂടെ
Your Rating
New Products
Back to Top