നിയോഗങ്ങളിലൂടെ
കേരള ഹെൽത്ത് സർവ്വീസിൽ ജോലി ചെയ്ത കാലഘട്ടത്തിൽ തനിക്കു ലഭിച്ച ഒന്നിനൊന്നു വ്യത്യസ്തമായ പല നിയോഗ ങ്ങളിലൂടെ കടന്നുപോയ അനുഭവങ്ങൾ ഒരു ലേഡി ഡോക്ടർ ഓർമ്മിക്കുന്നു. ഡോക്ടർമാർ ദൈവങ്ങളായിരുന്ന ഒരു കാല ത്തിൽനിന്ന് ഡോക്ടർമാർ വേതനം കൊടുത്തു വാങ്ങാവുന്ന തൊഴിലാളികളായും ചികിൽസ, വിൽപനച്ചരക്കും ബിസിനസ്സു മായി അധഃപതിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലേക്കുള്ള യാത്ര ഇവിടെ കാണാം. രോഗികളെ ചികിൽസിക്കുന്നവർ മാത്ര മല്ല ഡോക്ടർമാർ അവർക്ക് മറ്റു പലതും ചെയ്യാനാകും എന്ന് ഈ പുസ്തകത്തിന്റെ താളുകളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് തിരിച്ചറിയാനാകും. എഴുത്തുകാരി തന്നെപ്പോലെയുള്ള എല്ലാ ലേഡി ഡോക്ടർമാർക്കുമായി ഈ എഴുത്ത് സമർപ്പിക്കുകയാണ്.

Author | Dr.Uma Maheswari Thankachi.S |
---|---|
Publisher | Ivory Books |
Product Types | Malayalam |