ഭ്രഷ്ടും രാജ്യവും

₹270.00
In stock
SKU
IVBS31

ഭ്രഷ്ടും രാജ്യവും

ആൽബർട്ട് ക്യാമസ് ആറു കഥകൾ. പശ്ചാത്തലം ഫ്രഞ്ച് കോളനിയായ അൾജീരിയ, അവിടെ വസിക്കുന്ന ബെർബറുകളും, അറബികളും, ഫ്രഞ്ചു കാരും. ഇവരിൽ ആരാണ് ഭ്രഷ്ടർ, ആരുടേതാണ് രാജ്യം എന്ന താണ് വിഷയം. ജീവിക്കുവാനുള്ള തീവ്രവാഞ്ഛയിൽ മനു ഷ്യൻ നടത്തുന്ന പോരാട്ടവും, പ്രതിരോധവും, ആറു കഥക ളെയും തീക്ഷ്ണാനുഭവങ്ങളാക്കുന്നു. നമ്മളും അവരോടൊപ്പം യുദ്ധഭൂമിയിൽ കഠിനവ്യഥ അനുഭവിക്കുന്നു. കമ്യുവിൻ്റെ രാഷ്ട്രീയവും, മനുഷ്യത്വവും പ്രകടമാകുന്ന മഹത്തായ കൃതി. ഗീതാഞ്ജലി

More Information
Author Albert Camus
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ഭ്രഷ്ടും രാജ്യവും
Your Rating
New Products
Back to Top