പരികല്പനകളും രീതി ശാസ്ത്രവും

₹260.00
In stock
SKU
PPSS4
പരി കല്പനകളും രീതി ശാസ്ത്രവും

കെ മുരളി

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പ്രയോഗചരിത്രവും അതിൻ്റെ സൈദ്ധാന്തിക ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്നു. കെ മുരളി ഈ രണ്ടു മേഖലകളിലും ദശാബ്ദങ്ങളായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന മാർക്സിസ്റ്റ് ചിന്തകനും പ്രയോക്താവുമാണ് . മാർക്സിസ്റ്റിതര പരികൽപ്പനകളെയും രീതികളെയും കുറിച്ചുള്ള വിമർശനത്തിലൂടെ മാർക്സിസ്റ്റ് പരികൽപ്പനകളേയും രീതിയേയും കുടുതൽ ശക്തമായി മുന്നോട്ടു വക്കുക എന്നൊരു ദൗത്യം ഈ പുസ്തകത്തിനുണ്ട് . പുതിയ ആശയങ്ങളെ ഉൾക്കൊള്ളാനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു ചട്ടക്കുടാണ് ഈ പുസ്തകത്തിൻ്റെ നൂതനത്വം

More Information
Publisher Pusthaka Prasadhaka Sangam
Product Types Malayalam
Write Your Own Review
You're reviewing:പരികല്പനകളും രീതി ശാസ്ത്രവും
Your Rating
New Products
Back to Top