ഏതോ ഒരു ലോകത്ത് (ഓട്ടിസം മുതൽ...)
ഏതോ ഒരു ലോകത്ത് (ഓട്ടിസം മുതൽ...)
ഡോ. കെ. എസ്. ബാലകൃഷ്‌ണപിള്ള 'തന്റെ വിഷയം പക്വതയോടെ വരച്ചു കാട്ടിയതിനു ശേഷം, അതിന്റെ പരിഹാര മാർഗ്ഗങ്ങളും ചികിത്സാ പദ്ധതികളും ഗ്രന്ഥകാരൻ വിശദ മാക്കുന്നുണ്ട്. വരും തലമുറകളുടെ ബൗദ്ധിക നേട്ടങ്ങളേയും പുരോഗതിയേയും തടസ്സപ്പെടുത്താവുന്ന കുട്ടികൾക്കുണ്ടാകുന്ന ഓട്ടിസം പോലെ ഗുരു തരമായ പ്രശ്‌നങ്ങൾ വിശദമായും ലളിതമായും ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥം ശാസ്ത്രത്തിനും സാഹിത്യത്തിനും ഒരു മുതൽകൂട്ടാകട്ടെ യെന്ന് ആശംസിക്കുന്നു. ഗ്രന്ഥകാരനു എൻറെ അഭിനന്ദനങ്ങൾ.' പ്രൊ. എം. കെ. സാനു.

Author | Dr.K.S Balakrishna Pillai |
---|---|
Publisher | Ivory Books |
Product Types | Malayalam |