കഥാശേഷം

₹250.00
In stock
SKU
IVBM1
കഥാശേഷം

കാളിദാസ് പുതുമന

ഒരുനൊടി വിശ്രമമില്ലാതെ എഴുപത്താറു കൊല്ലങ്ങളായി അലയുന്ന ഒരു യാത്രികൻ്റെ ജീവിത ദർശനങ്ങളാണ് ഈ സമാഹാരത്തിൽ മെയ്യു തളരുമ്പോൾ മനസ്സ് ഒറ്റയ്ക്ക് യാത്ര തുടരുന്നു. ഈ അവിരാമചര്യയുടെ വർത്തമാനക്കുറിപ്പുകളായും കഥാശേഷം എന്ന ഈ കൃതിയെ നമുക്ക് വിലയിരുത്താം . ഇതിൽ എഴുത്തുകാരനുണ്ട് , നിങ്ങളുണ്ട്, മറ്റെല്ലാവരുമുണ്ട് പ്രകൃതിയും പ്രപഞ്ചമാകേയുമുണ്ട് .

More Information
Author Kalidas Puthumana
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:കഥാശേഷം
Your Rating
New Products
Back to Top