അലാസ്കയിൽ മഞ്ഞുരുകുമ്പോൾ
അലാസ്കയിൽ മഞ്ഞുരുകുമ്പോൾ
മേതിൽ സുധാകരൻ ഒരുകാലത്ത് 'സീവാർഡിൻ്റെ വിഡ്ഢിത്തം' എന്ന് പരിഹസിക്കപ്പെട്ട അലാസ്‌ക. റഷ്യയിൽ നിന്ന് അമേരിക്ക പണം കൊടുത്തു വാങ്ങിയ പ്രദേശം. ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ്. സ്വർണവും ധാതു പ്രകൃതിവാതക നിക്ഷേപവും കൊണ്ട് സമ്പൽസമൃദ്ധമായ അലാസ് കയിലൂടെ ഒരു തെന്നിന്ത്യൻ യാത്രികൻ ഗഗന സഞ്ചാരം. കാനഡയോടു ചേർന്നുകിടക്കുന്ന അലാസ്‌ക. ചെന്നൈയിൽനിന്ന് അമേരിക്കയും ഷിക്കാഗോയും കടന്ന് അലാസ്‌കയിലെത്തുന്ന കഥാനായകൻ, തൻ്റെ ആദ്യത്തെ വിദേശയാത്ര തന്നെ അവിസ്മര ണീയമായ യാത്രാനുഭവമായി മാറ്റുന്നു 'അലാസ്‌കയിൽ മഞ്ഞു രുകുമ്പോൾ' എന്ന നോവലിൽ. ലോക സാഹിത്യത്തിലെ അതുല്യ കഥാപാത്രങ്ങളെ പോലെ, നിരന്തര യാത്രയിലൂടെ സ്വന്തം അസ്ഥിത്വം തിരിച്ചറിയുകയും സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന മനോഹരമായ പാത്രസൃഷ്ടി....

Author | Methil Sudhakaran |
---|---|
Publisher | Ivory Books |
Product Types | Malayalam |