എരിയുന്ന ചൂണ്ടുവിരൽ

₹200.00
In stock
SKU
IVBP13
എരിയുന്ന ചൂണ്ടുവിരൽ ഡോ എം ആർ ഗോവിന്ദൻ
സൂക്ഷമവും വിപുലവുമാണ് കവി ഇന്നിലേക്കമ്പയിക്കുന്നതും ഈ കവിതകളിൽ പുനർനിർമ്മിക്കുന്നതുമായ ചരിത്രം. ആയുസ്സിൻ്റെ ഗാഥ. പലതും ബോധ ദീപ്തം. പലതും വിഷാദം ഉള്ളിലിരുന്ന് ഒച്ച താഴ്ത്തി ഉരുവിടുന്ന നിമന്ത്രണങ്ങൾ . പ്രതിരോധം സാംസ്ക്കാരികാവിഷ്കാരമാകുന്ന ഈ കാലം . ഇന്നാവാൻ വേണ്ട സ്വയം വിമർശനപരമായ സെൽഫ് ഓഡിറ്റിങ്ങിലൂടെ ഇന്നാവുന്ന ഇന്നലെയും നാളെയുമാണ് എം ആർ ജിക്ക് കവിത. ഇന്നലെത്തെ നോവും ഇന്നത്തെ നാഡി മിടിപ്പും ആഴത്തിലറിഞ്ഞ് ജീവൻ്റെ നിത്യമിത്രമായ ഒരു വിശിഷ്ട വൈദ്യൻ ആത്മധ്യാനത്തിൽ കാണുന്ന അതിജീവന വിധികളായിട്ടാണ് നിശ്ശേഷം നാട്യരഹിതമായ ഈ കവിതകളേറെയും ഞാനനുഭവിച്ചത്
More Information
Author Dr.M.R.Govindan
Publisher Ivory Books
Write Your Own Review
You're reviewing:എരിയുന്ന ചൂണ്ടുവിരൽ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat