അറിവ് ആധുനികത ജനകീയത

₹250.00
In stock
SKU
THI 1
അറിവ് ആധുനികത ജനകീയത പ്രൊഫ സി രവീന്ദ്രനാഥ്
മൗലീകമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്കരണം കൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിപ്പിലെ മികവുകൊണ്ടും ശ്രദ്ധേയനായ മുൻ മന്ത്രി സി രവീന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള അറിവ് ആധുനികത , ജനകീയത എന്ന ഈ കൃതിയുമായി ഈ വിധത്തിൽ ബന്ധപ്പെടാൻ കഴിയുന്നതിലുള്ള സന്തോഷം ചെറുതല്ല. ഇന്നലെ എങ്ങനെയായിരുന്നു എന്നറിഞ്ഞാൽ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരുത്താനാകും . ഇന്നിനെ അങ്ങനെ വിലയിരുത്തിയാലേ നാളെയെ വിഭാവനം ചെയ്യാനാവു. ഈ നിലയ്ക്ക് പ്രസക്തവും പ്രയോജനപ്രദവുമാണ് ലളിതവും സുതാര്യവുമായ ഭാഷയിൽ ശ്രീ രവിന്ദ്രനാഥ് തയ്യാറാക്കിയിട്ടുള്ള ഈ കൃതി . ഒരു വിജ്ഞാന സമൂഹമായി അതിവേഗത്തിൽ മാറാൻ പോകുന്ന കേരളത്തിന് ഈ ഗ്രന്ഥം വലിയ മുതൽകൂട്ടാകുമെന്ന് തീർച്ച അവതാരികയിൽ പ്രഭാവർമ്മ
More Information
Author Prof.C.Raveendranath
Publisher Penguin Books
Write Your Own Review
You're reviewing:അറിവ് ആധുനികത ജനകീയത
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat