Back to Top
ജർമ്മൻ ഫോർ മലയാളിസ്
ജർമ്മൻ ഫോർ മലയാളിസ്
ജോസ് പുന്നാംപറമ്പിൽ ടി എം ജോസ് കാട്ടൂർ
തൊഴിലിനായും ഉപരിപഠനത്തിനായും ജർമ്മനിയിലേക്കു പോകുന്ന മലയാളികൾ അഭൂതപൂർവ്വമായി കൂടി വരുന്ന സമീപകാലത്ത് അവർക്കായി ഒരു ഭാഷാപഠന സഹായി നിത്യജീവിതത്തിൽ ജർമ്മൻ ഭാഷ വ്യക്തമായും മികവോടെയും ഉപയോഗിക്കാൻ ഓരോ മലയാളിയെയും പ്രാപ്തരാക്കുന്ന ഉത്തമ ഗ്രന്ഥം. ആ രംഗത്തെ വിദഗ്ധർ ഒരുക്കുന്നു. ഇനി ജർമ്മൻ ഭാഷ അനായാസം സംസാരിക്കാം
Author | Jose Punnamparambil |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products