Back to Top
ജാലകങ്ങളും കവാടങ്ങളും
ജാലകങ്ങളും കവാടങ്ങളും
അറിവിന്റേയും ജീവിതാനുഭവങ്ങളുടേയും കടലാഴങ്ങളിൽനിന്നാണ് എം.ടി. ഓരോ വാക്കും വാചകവും കടഞ്ഞെടുക്കുന്നത്. അലയടങ്ങിക്കിടക്കുന്ന മഹാസമുദ്രത്തിൽനിന്ന് മുങ്ങിയെടുക്കുന്ന തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ, പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളും പച്ചജീവിതത്തിന്റെ ഉൾമുറുക്കങ്ങളും ഇഴചേർന്ന ചരിത്രപഥങ്ങളുടെ വീണ്ടെടുപ്പുകൾ, അങ്ങനെ എഴുത്തിന്റെ കുലപതിയുടെ കുറിപ്പുകൾ ഓരോ വായനക്കാരനും അവന്റെ ആത്മഭാഷണങ്ങൾ കൂടിയാകുന്നു.
Author | M.T.Vasudevan Nair |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products