അരാഷ്ട്രീയം

₹120.00
In stock
SKU
IVB14
അരാഷ്ട്രീയം

ഐ ആർ പ്രസാദ്

വ്യക്തികൾക്കുള്ളിൽ ഒളിഞ്ഞും സ്ഥിതി ചെയ്യുന്ന വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ സമാഹാരം

വ്യക്തികൾക്കുള്ളിൽ ഒളിഞ്ഞും സ്ഥിതി ചെയ്യുന്ന വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ സമാഹാരം . വ്യവസ്ഥാപിത ബോധ്യങ്ങളോടുള്ള കലഹം ഉൾവഹിക്കുന്ന , ആത്മസത്തയെ സൂചി കൊണ്ടെന്ന പോലെ കുത്തിനോവിക്കുന്ന ഒരപരബോധം, 'ഞാനിവിടെയുണ്ട്' എന്ന് അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന കഥകളാണിവ ; ഒപ്പം , ഉപരി വിപ്ലവമായ എല്ലാത്തരം 'കിലുകിലുക്കിത്തര'ങ്ങളുടെയും മറുപുറത്തു നിൽക്കുന്ന ജീവിതത്തിൻ്റെ സാക്ഷ്യങ്ങളും
More Information
Author I.R.Prasad
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അരാഷ്ട്രീയം
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat