Back to Top
ഹിംസയെപ്പറ്റി
ഹിംസയെപ്പറ്റി
മനുഷ്യൻ പരിണാമപരമായി, ജന്മനാ, പരാക്രമിയാണോ? ഹിംസാലുവാണോ? ഹിംസ മനുഷ്യന്റെ ജനിതകത്തിലുള്ളതാണോ? ആണെങ്കിൽ അതിന് കടിഞ്ഞാണിടാൻ കഴിയില്ലെ? കഴിയുമെങ്കിൽ എങ്ങനെ? ഹിംസയ്ക്കു കാരണം സമൂഹത്തിലെ വൈകല്യങ്ങളാണെന്നും ആ വൈകല്യങ്ങളെ ഉചിതവും സമൂലവുമായ നടപടികളിലൂടെ ഉന്മൂലനം ചെയ്യാവുന്നതും തദ്വാരാ ഹിംസാവിരക്തിയുള്ള, സമാധാനപരമായ മനുഷ്യ സമൂഹസൃഷ്ടി പ്രായോഗികമായി സാദ്ധ്യ മാണെന്നും ഈ പുസ്തകം സമർത്ഥിക്കുന്നു. മനുഷ്യകുലത്തിലെ ഹിംസയുടെ ചരിത്രത്തിന്റെ വിവിധതലങ്ങളിലൂടെ ഈ കൃതി കടന്നുപോവുന്നു.

| Author | C.N.Parameswaran | 
|---|---|
| Publisher | Ivory Books | 
| Product Types | Malayalam | 
Write Your Own Review
            New Products
        
        - 
                        
                            The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 - 
                        
                            The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00 