അഭയാർത്ഥികളുടെ കടൽ

₹110.00
In stock
SKU
IVBP14
അഭയാർത്ഥികളുടെ കടൽ . പ്രസീത മനോജ് . നവീനമായ ഭാഷ , മൗലീകമായ ആവിഷ്ക്കാര ചാരുത , പദധ്യാനത്തിൻ്റെ അപൂർവ്വ ലാവണ്യം , ഏകാഗ്രമായ പ്രമേയ ധ്യാനം എന്നിവ കൊണ്ട് പ്രസീത മനോജിൻ്റെ കവിതകൾ പുതിയൊരു ഭാവുകത്വത്തിൻ്റെ വിളംബരമായിത്തീരുന്നു.
അഭയാർത്ഥികളുടെ കടൽ . പ്രസീത മനോജ് . പ്രസീത മനോജിൻ്റെ കവിതകളിലൂടെ കടന്നുപോയപ്പോൾ ഏറ്റവും പുതിയ കാലത്തിൻ്റെ കാവ്യഭാവുകത്വം അനുഭപ്പെട്ടു . എന്നാൽ പാരമ്പര്യത്തിൻ്റെ ധ്യാന നിഷ്ഠമായ കാവ്യ സംസ്കൃതിയെ പ്രസീത മറക്കുന്നുമില്ല. നവീനമായ ഭാഷ , മൗലീകമായ ആവിഷ്ക്കാര ചാരുത , പദധ്യാനത്തിൻ്റെ അപൂർവ്വ ലാവണ്യം , ഏകാഗ്രമായ പ്രമേയ ധ്യാനം എന്നിവ കൊണ്ട് പ്രസീത മനോജിൻ്റെ കവിതകൾ പുതിയൊരു ഭാവുകത്വത്തിൻ്റെ വിളംബരമായിത്തീരുന്നു
More Information
Author Praseetha Manoj
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അഭയാർത്ഥികളുടെ കടൽ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat