പ്രിയനഗരമേ... നിനക്ക്

₹160.00
In stock
SKU
IVBP33

പ്രിയനഗരമേ... നിനക്ക്

സുനിത എഴുമാവിൽ പറഞ്ഞും പറയാൻ വിട്ടും താഴെ വീഴുന്ന വാക്കുകൾ പെറുക്കിവെച്ച് സുനിത എഴുമാവിൽ കവിത രചിക്കുന്നു. ഈ കവിതകൾ പച്ചയായ ജീവിതപരിസരങ്ങളിൽ കിളിർത്തവയാണ്. 'പ്രിയനഗരമേ... നിനക്ക്" എന്ന പുസ്‌തകത്തിലൂടെ സഞ്ചരിച്ചാൽ ഒരു കാര്യം മനസ്സിലാകും; എത്രയൊക്കെ ശാസ്ത്രം പുരോഗമിച്ചാലും നിർ മ്മിതബുദ്ധിക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയില്ല. അതിന് ഇതുപോലെ മനുഷ്യൻ്റെ അന്തരാത്മാവിൽനിന്ന് തുളുമ്പി വരുന്ന മനോഹരങ്ങളായ രചനകൾതന്നെ വേണം. ടി. ആര്യൻ കണ്ണന്നൂർ

More Information
Author Sunitha Ezhumavil
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പ്രിയനഗരമേ... നിനക്ക്
Your Rating
New Products
Back to Top