എരുക്കുചെടികൾ

₹160.00
In stock
SKU
IVBS25
'

എരുക്കു ചെടികൾ

പെരുമാൾ മുരുകന്റെ കഥകൾ തമിഴ് ജീവിതത്തെയും സംസ്കാരത്തെയും അതിന്റെ തനിമ ഒട്ടും ചോർന്ന് പോകാതെ സൂക്ഷ്മതയോടെ ചിത്രീകരിക്കുന്നവയാണ്. ജൈവികമായ ഭാഷയും സുതാര്യമായ ആഖ്യാനവുമാണ് ഈ കഥകളുടെ സവിശേഷത. തമിഴ് ചെറുകഥാ സാഹിത്യത്തിലെ 'പുതുമൈ പിത്തൻ ' പാരമ്പര്യം കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥകളും.' - ടി. ഡി. രാമകൃഷ്ണൻ

More Information
Author Perumal Murugan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:എരുക്കുചെടികൾ
Your Rating
New Products
Back to Top