അഗ്നി വർഷം

₹120.00
In stock
SKU
IVBS16-1
അഗ്നി വർഷം

ലതിക അങ്ങേപ്പാട്ട്

ഒരു സർഗ്ഗാത്മക രചനയ്ക്ക് ആദ്യമായി തന്നെ ഉണ്ടായിരിക്കേണ്ട ഗുണം വായനാസുഖമാണ് . ലതിക അങ്ങേപ്പാട്ടിൻ്റെ കഥകൾ അനായാസമായി വായിയ്ക്കാവുന്ന വായനാ സുഖം ഉള്ളവയാണ് . നിഷ്കളങ്കരായി ജനിയ്ക്കുന്ന മനുഷ്യരെ സമൂഹം കുറ്റവാളികളാക്കുന്നതിൽ വ്യാകുലപ്പെടുന്ന ഒരു മനസ്സ് കഥാകാരിയ്ക്കുണ്ട് . സ്നേഹധനയായ ടീച്ചർ രോഗാതുരനായ കുട്ടിയ്ക്ക് അമ്മയെപ്പോലെ സ്നേഹം പകരുന്നതും സ്നേഹരഹിതമായ ദാമ്പത്യം ഒരു പെൺ മനസ്സിലുണ്ടാക്കുന്ന തീവ്ര വേദനയും എല്ലാം വിവിധ കഥകളിൽ നമുക്ക് അനുഭവവേദ്യമാകുന്നു.
More Information
Author Lathika Angepat
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അഗ്നി വർഷം
Your Rating
New Products
Back to Top